മുളക്കുഴ: കൃഷ്ണവിലാസം പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (84, റിട്ട. ഡി. വി. എൽ. എസ്. കോട്ട) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് . മക്കൾ: രാജഗോപാൽ, സജികുമാർ , അജി, രാജി . മരുമക്കൾ: മിനി രാജഗോപാൽ, വൃന്ദാസജികുമാർ, നിതഅജി, രാജീവൻ.