ചെങ്ങന്നൂർ: പുലിയൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് ബാങ്ക് അക്കൗണ്ട് മുഖേന പെൻഷൻ കൈപ്പറ്റുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന വാർദ്ധക്യ, വികലാംഗ, വിധവാ ഗുഭോക്താക്കൾ തങ്ങളുടെ പേരുൾപ്പെട്ട റേഷൻ കാർഡും ആധാർ കാർഡും 19 നുളളിൽ പഞ്ചായത്തിൽ ഹാജരാക്കണം.