 
ചിറ്റാർ: മീൻകുഴി ചൂരതലയ്ക്കൽ ഏബ്രഹാം ചാണ്ടി (പാപ്പച്ചൻ - 82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചർച്ച് ഒഫ് ഗോഡ് മീൻകുഴി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ ചാണ്ടി റാന്നി തൃക്കോമല കുടുംബാംഗമാണ്. മക്കൾ: സജി, റജി, സാജൻ, ജെസി, മിനി, ബിനോയ്. മരുമക്കൾ: സുനിത, ലിസി, ബീന, ജിജി, സജി, സുജ.