 
കിടങ്ങന്നൂർ: പുന്നമല പുതുശേരിൽ വീട്ടിൽ പരേതനായ പി.സി. രാഘവന്റെ (എക്‌സ് സർവ്വീസ്) ഭാര്യ പി. റ്റി. ചെല്ലമ്മ (71) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ പി.റ്റി. ഉഷ, സന്തോഷ് രാഘവൻ, സതീഷ് രാഘവൻ. മരുമക്കൾ: പരേതനായ ജയാനന്ദൻ, മഞ്ജുഷ, സുകന്യ.