15-sob-ck-rajamma
രാജമ്മ

ചിറ്റാർ: പാമ്പിനി രതിമന്ദിരത്തിൽ പരേതനായ ദിവാകരൻ (റിട്ട. പൊലീസ്)ന്റെ ഭാര്യ സി. കെ. രാജമ്മ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: രതി, രമ, രജിതി. മരുമക്കൾ: ഉമേഷ്, പരേതനായ പ്രകാശ്, പ്രകാശ്.