കുമ്പനാട്: വെട്ടിത്തറ പാലനിൽക്കുന്നതിൽ കുടുംബാംഗമായ നെല്ലിമല ആനപ്പാറയ്ക്കൽ വി. ജെ. മാത്യു (75) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: നെല്ലിമല ചെമ്പനാലിൽ കുടുംബാംഗമായ അന്നമ്മ മാത്യു. മക്കൾ: അനിത അലക്‌സ് (തിരുവനന്തപുരം), ജെസി അലക്‌സ് (യു.എ.ഇ). മരുമക്കൾ: അലക്‌സ് ഏബ്രഹാം (സന്തോഷ് ട്രോഫി കേരള താരം, റിട്ട. ഡിവൈ.എസ്.പി) , അലക്‌സാണ്ടർ കെ. അലക്‌സ് (യു.എ.ഇ).