കൊല്ലം: ഗാന്ധിഭവൻ അഭയകേന്ദ്രത്തിലെ അന്തേവാസി കൊച്ചുകുട്ടൻ (70) നിര്യാതനായി.
ഹരിപ്പാട് നഗരസഭാ പ്രദേശത്ത് അലഞ്ഞുനടന്ന ഇദ്ദേഹത്തെ ആറുമാസം മുമ്പ് ഹരിപ്പാട് നഗരസഭാ ചെയർമാൻ കെ.എം. രാജുവിന്റെ ശുപാർശപ്രകാരമാണ് ഗാന്ധിഭവനിലെത്തിച്ചത്.
മൃതദേഹം മോർച്ചറിയിൽ. ബന്ധുക്കൾ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് ഗാന്ധിഭവൻ സെക്രട്ടറി അറിയിച്ചു. ഫോൺ: 9605047000