കുന്നന്താനം: കരിക്കണംചിറ അപ്പുവിന്റെയും പൊന്നമ്മയുടെയും മകൻ രാജേഷ് എ. കെ. (36) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വിക്ടറി പെന്തകോസ്ത് മിനിസ്ട്രീസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഇന്ദിര. മക്കൾ: അശോക് രാജ്, അനന്തുരാജ്.