മെഴുവേലി : മെഴുവേലി സിബിഭവനിൽ ക്യാപ്റ്റൻ പി.ആർ. സോമന്റെ ഭാര്യ വിജയമ്മ (65) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3ന് വീട്ടുവളപ്പിൽ. മക്കൾ : സിനി സോമൻ (കാർഷിക ഗ്രാമ വികസന ബാങ്ക് പത്തനംതിട്ട ), സിബി സോമൻ (ആർമി) മരുമക്കൾ : എസ്.സഞ്ജീവ് കുമാർ (എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ) ആശ്രിത .ബി.