 
തട്ടയിൽ: മല്ലിക കരയിൽ തുളസി മന്ദിരത്തിൽ പരേതനായ ടി. കെ. കൃഷ്ണകുറുപ്പിന്റെ ഭാര്യ എം. കെ. ഭാരതിയമ്മ (83, റിട്ട. ടീച്ചർ എൻ. എസ്. എസ്. എച്ച്. എസ്. തട്ടയിൽ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. മക്കൾ: ടി. കെ. അശോക് കുമാർ (സോഷ്യൽ സയന്റിസ്റ്റ്, ആരോഗ്യവകുപ്പ്, തിരുവനന്തപുരം), ടി. കെ. അനന്ദകൃഷ്ണൻ (സെക്രട്ടറി, പന്തളം തെക്കേക്കര സർവ്വീസ് സഹകരണ ബാങ്ക്). മരുമക്കൾ: ഷൈലജ (ഹയർ സെക്കൻഡറി അദ്ധ്യാപിക, കോഴിക്കോട് ), ജാസ്മാജി (ഹയർ സെക്കൻഡറി അദ്ധ്യാപിക, എസ്. വി. ജി. വി. എച്ച്. എസ്. എസ്. കിടങ്ങന്നൂർ), സഞ്ചയനം 21ന് രാവിലെ 9ന്.