 
കുമ്പഴ: മനയത്ത് കുന്നിടത്തിൽ പരേതനായ കെ. എൻ. പ്രഭാകരന്റെ ഭാര്യ കെ. എ. സരസമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന്. . മക്കൾ: ഷീല, സുരേഷ്, ഷേർലി, ഷീബ, സുമേഷ്. മരുമക്കൾ: രവി, ബിന്ദു, രഞ്ജൻലാൽ, സുരേഷ്, ദീപ്തി.