ഇടത്തിട്ട : രാഘവ വിലാസത്തിൽ കെ.രാഘവൻ ഉണ്ണിത്താന്റെ ഭാര്യ ശാന്തകുമാരി (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മോഹനൻ ഉണ്ണിത്താൻ, രാധാകൃഷ്ണൻ ഉണ്ണിത്താൻ, രാജേന്ദ്രൻ ഉണ്ണിത്താൻ, ശ്രീകല. മരുമക്കൾ : ശ്രീകുമാരിയമ്മ, ടി. കാവേരി, വി. ലേഖ, രാജേന്ദ്ര കുറുപ്പ് . സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.