പ്രമാടം : ളാക്കൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് സമാപിക്കും.
രാവിലെ എട്ടിന് ഭാഗവതപാരായണം, 11ന് നവഗ്രഹപൂജ, ഉച്ചയ്ക്ക് 12 ന് വിശേഷാൽ പൂജകൾ, ഭജന, അന്നദാനം എന്നിവ ഉണ്ടായിരിക്കും. വൈകിട്ട് 3.30ന് അവഭൃഥസ്നാന ഘോഷയാത്ര.