ചിറ്റാർ : പാമ്പിനി രതി മന്ദിരത്തിൽ പരേതനായ ദിവാകന്റെ ഭാര്യ സി.കെ. രാജമ്മ (79) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രതി, രമ, രജിതി. മരുമക്കൾ : ഉമേഷ്, പ്രകാശ്, പരേതനായ പ്രകാശ്.