പ്രമാടം : മറൂർ കുളപ്പാറ ദേവസ്ഥാനത്തെ കോട്ടകയറ്റ മഹോത്സവം ഇന്ന് നടക്കും. രാവിലെ എട്ടിന് ഭാഗവതപാരായണം, വൈകിട്ട് ആറിന് കോട്ടകയറ്റം, തുടർന്ന് അഭിഷേകം, പടയണി, 7.30 ന് ഡാൻസ്, രാത്രി എട്ടിന് ദേവസ്ഥാനത്ത് പടയണി