കടമ്പനാട്: തുവയൂർ തെക്ക് പാണ്ടി മലപ്പുറം ഗവ: വെൽഫയർ എൽ.പി സ്കൂളിൽ താത്കാലിക അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ടി .ടി. സി അല്ലെങ്കിൽ ഡി. എൽ ഡി , കെ - ടെറ്റ് യോഗ്യതയുള്ളവർ അസൽ രേഖകളുമായി 17 ന് വൈകിട്ട് നാലിന് മുൻപായി സ്കൂളിൽ ഹാജരാകണം