പത്തംനതിട്ട : ചിറ്റാർ - സീതത്തോട് യൂണിറ്റ് കേരളാ സ്റ്റേറ്ര് സർവീസ് പെൻഷനേഴ്സ് യൂണിയൻ 30 -ാമത് വാർഷിക സമ്മേളനം സീതത്തോട് ക്നാനായ ഓഡിറ്റോറിയത്തിൽ 22ന് നടക്കും. രാവിലെ 9.30ന് കെ.യു ജനീഷ് കുമാർ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും.