ചെന്നീർക്കര : ഗ്രാമപഞ്ചായത്തിൽ നിന്നും ബാങ്ക് അക്കൗണ്ട് മുഖേന വിധവാപെൻഷൻ, വാർദ്ധക്യ കാലപെൻഷൻ, വികലാംഗ പെൻഷൻ എന്നിവ കൈപ്പറ്റുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾ 20 നു മുമ്പായി ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നു തെളിയിക്കുന്ന രേഖകൾ (റേഷൻ കാർഡിന്റെ പകർപ്പ്, ഗ്രാമപഞ്ചായത്തിലെ ബിപിഎൽ ലിസ്റ്റിൽ പേരുൾപ്പെട്ടത് സംബന്ധിച്ച സാക്ഷ്യപത്രം) ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിക്കണം. ഫോൺ : 0468 2350316.