കൊ​ടു​മൺ: ഗ്രാ​മ​പ​ഞ്ചാ​യത്തിൽ നി​ന്ന് വി​ക​ലാം​ഗ​പെൻഷൻ, വി​ധ​വ പെൻഷൻ, വാർ​ദ്ധ​ക്യകാ​ല പെൻഷൻ, എ​ന്നിവ ബ​ാ​ങ്ക് അ​ക്കൗണ്ട് വ​ഴി കൈ​പ്പ​റ്റു​ന്ന ബി. പി. എൽ വി​ഭാ​ഗത്തിൽ പെട്ട​വർ റേ​ഷൻ​കാർഡ്, ആ​ധാർ​കാർ​ഡ് എ​ന്നി​വ​യു​ടെ പ​കർ​പ്പ് 5 ദി​വ​സ​ത്തി​നു​ള്ളിൽ പ​ഞ്ചാ​യ​ത്ത് ഒാഫീസിൽ ഹാ​ജ​രാക്ക​ണം എ​ന്ന് കൊ​ടു​മൺ ഗ്രാ​മ​പ​ഞ്ചായ​ത്ത് സെ​ക്രട്ട​റി അ​റി​യിച്ചു.