 
കൂടൽ: ഗാന്ധിജംഗ്ഷൻ വാത്തിപ്പറമ്പിൽ കെ. വി. ഡാനിയൽ (94) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് സെന്റ് പിയൂസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ. ഭാര്യ:നെടുമൺകാവ് പടയനിക്കൽ കുടുംബാംഗം പരേതയായ ചിന്നമ്മ. മക്കൾ:ബേബി വി. ഡാനിയൽ, ഡാനി വി. ഡാനിയൽ, ലീലാമ്മ രാജു, മത്തായിക്കുട്ടി ഡാനിയൽ (ദുബായ്), അമ്മിണി ജോൺ, മാത്യു വി. ഡാനിയൽ (എം ഡി, നാഷണൽ ഐസ്‌ക്രീം ഫാക്ടറി, കൂടൽ ), റോസമ്മ (എറണാകുളം) തോമസ്‌കുട്ടി (സൗദി) ജോയി വി ഡാനിയൽ (ദുബായ്) അലക്‌സ് വി.ഡാനിയൽ (ദുബായ്). മരുമക്കൾ: ശോശാമ്മ ,ഡെയ്‌സി, രാജു (കലഞ്ഞൂർ) ഓമന, ജി. ജോൺ(കൂടൽ ), ലാലി, ജോയി (എറണാകുളം)ബിനു, ബിന്ദു, ബീന.