കൊറ്റനാട് : ഗ്രാമപഞ്ചായത്ത് മുഖേന നിലവിൽ ദേശീയ വാർദ്ധ്യക്യകാല, വികലാംഗ, വിധവ പെൻഷൻ എന്നിവ ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റുന്ന ബി.പി.എൽ വിഭാഗത്തിൽപെടുന്ന ഗുണഭോക്താക്കൾ റേഷൻകാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് 20 നകം കൊറ്റനാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം. ഫോൺ : 0469 2773253.