തുമ്പമൺ : ഗ്രാമപഞ്ചായത്തിലെ വാർദ്ധക്യകാല പെൻഷൻ, വിധവ പെൻഷൻ, വികലാംഗ പെൻഷൻ എന്നിവ വാങ്ങുന്ന ഗുണഭോക്താക്കളിൽ ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ ലഭിക്കുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന എല്ലാ ഗുണഭോക്താക്കളും റേഷൻ കാർഡ്, ആധാർ കാർഡ്, എന്നിവയുടെ പകർപ്പുകൾ 20 നകം ഗ്രാമപഞ്ചായത്തോഫീസിൽ ഹാജരാക്ക

ണം