പന്തളം: കുളനട ഗ്രാമ പഞ്ചായത്തിൽ നിന്ന് സാമൂഹ്യസുരക്ഷാ പെൻഷൻ ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റുന്ന ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെട്ട വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ, ലഭിക്കുന്ന ഗുഭോക്താക്കൾ ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെട്ടവരാണെങ്കിൽ പേര് ഉൾപ്പെടുന്ന റേഷൻ കാർഡിന്റെ പകർപ്പ് / ബിപിഎൽ ലിസ്റ്റി ലെ ക്രമനമ്പർ ,ആധാർ കാർഡ് കോപ്പി തുടങ്ങിയവ ഈ മാസം 19നു ള്ളിൽ കുളനട ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം.