പന്തളം: പൂഴിക്കാട് ശ്രീനന്ദനാർ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ഇന്ന് നടക്കും. രാവിലെ എട്ടിന് ഭാഗവത പാരായണം, ഒമ്പതിന് കലശപൂജ, നവകം, 10.30ന് കലശാഭിഷേകം, വൈകിട്ട് നാലിന് നടതുറക്കൽ, 6.30ന് ദീപാരാധന, ദീപക്കാഴ്ച, വൈകിട്ട് 6.45ന് പുറത്തേക്കെഴുന്നെള്ളത്ത് , ഏഴിന് സേവ, ചെണ്ടമേളം, രാത്രി എട്ട് മുതൽ ഗാനാഞ്ജലി