ഇലവുംതിട്ട: മുള്ളൻവാതുക്കൽ ശ്രീഭദ്രാ ശ്രീദുർഗാ ദേവീക്ഷേത്രത്തിലെ പൂയം മഹോത്സവം 18ന് നടക്കും രാവിലെ 4.30ന് പ്രഭാതഭേരി, 5.30ന് ഗണപതി ഹോമം 7ന് പൊങ്കാല, 8ന് നവകുംഭകലശം, കലശപൂജ, കലശാഭിഷേകം, 10ന് നൂറുംപാലും, പുള്ളുവൻപാട്ട്, 1ന് പ്രസാദവിതരണം, 6.30 ന് ദീപാരാധന, 7.30ന് ഭജന.