മല്ലപ്പള്ളി: പഞ്ചായത്തിൽ നിന്നും വാർദ്ധക്യ, വികലാംഗ, വിധവ എന്നീ പെൻഷനുകൾ ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റുന്ന ഗുണഭോക്താക്കൾ റേഷൻ കാർഡ് , ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ ഈ മാസം 20നകം പഞ്ചായത്ത് ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.