16-sob-thankamma-mathai
തങ്കമ്മ മ​ത്തായി

പ​ന്തളം: മം​ഗല​ത്ത് കു​ടും​ബാം​ഗം പ​രേ​തനാ​യ മ​ത്തായിയുടെ ഭാര്യ പൂ​ഴി​ക്കാ​ട് ച​ക്കിന്റ​യ്യ​ത്ത് ത​ങ്ക​മ്മ മ​ത്താ​യി (85) നി​ര്യാ​ത​യായി. സം​സ്​കാ​രം നാ​ളെ രാ​വിലെ 9ന് പന്ത​ളം ന്യൂ​ഹോ​പ്പ് ചർ​ച്ച് സെ​മി​ത്തേ​രി​യിൽ. മു​ടി​യൂർ​ക്കോ​ണം പൂ​ഴി​ക്കാ​ട്ട് കു​മ്പു​ക്കാ​ട്ട് തെ​ക്കേതിൽ കു​ടും​ബാം​ഗ​മാണ്. മക്കൾ: ഏ​ലി​ക്കുട്ടി, ലില്ലി​ക്കുട്ടി, ഗ്രേ​യ്‌​സി (29-ാം ന​മ്പർ അങ്കണവാ​ടി അ​ദ്ധ്യാ​പി​ക, പൂ​ഴി​ക്കാ​ട്). മ​രു​മക്കൾ: മാന്തു​ക വ​ലി​യവി​ള കി​ഴ​ക്കേതിൽ വി. എം. രാജു (ഫ്ര​ണ്ട്‌​സ് ഗ്ലാ​സ് ഹൗസ്, കുള​നട), ബാ​ബു വർ​ഗീസ് (മുംബ​യ്), പ​രേ​തനാ​യ രാ​ജു ഡാ​നി​യേൽ.