saraswa
സരസ്വതി കുഞ്ഞമ്മ

അടൂർ : ഓമല്ലൂർ വാഴയിൽ വീട്ടിൽ പരേതനായ പത്മനാഭൻ തമ്പിയുടെ ഭാര്യ സരസ്വതി കുഞ്ഞമ്മ (86) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ന് പറക്കോട് യദു ഭവനത്തിൽ നടക്കും. മക്കൾ :സുരേഷ് ബാബു മിനി പി.എസ്. മരുമക്കൾ ഗീത,ശിവദാസൻ നായർ