pooja
പെരിങ്ങര യമ്മർകുളങ്ങര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ മേൽശാന്തി നാരായണൻ നമ്പുതിരിയുടെ കാർമികത്വത്തിൽ നടന്ന കർപ്പൂരാഴി

തിരുവല്ല: പെരിങ്ങര യമ്മർകുളങ്ങര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ മകരവിളക്കിനോട് അനുബന്ധിച്ച് ക്ഷേത്ര സമിതിയുടെ ആഭിമുഖ്യത്തിൽ കർപ്പൂരാഴി നടത്തി. മേൽശാന്തി നാരായണൻ നമ്പുതിരി കാർമ്മികത്വം വഹിച്ചു. ഗുരുസ്വാമി സുകുമാരൻ, മുരളി, മജി, സനിൽ, മധു, രാജശേഖരൻ, മുരളി എന്നിവർ ശരണകീർത്തനത്തിന് നേതൃത്വം നൽകി.