കൊടുമൺ കിഴക്ക്: ശ്രീഗിരിദേവൻ മലനടയിലെ ചിറപ്പുനിറുത്തു മഹോത്സവം ഇന്നു നടക്കും. മഹാത്മാ ജനസേവനകേന്ദ്രത്തിലെ അന്തേവാസികൾക്ക് അന്നദാനം നടത്തും.