 
കോട്ടാങ്ങൽ: നാരകതറ പരേതനായ സ്‌കറിയയുടെ ഭാര്യ ഏലിയാമ്മ (83) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് കോട്ടാങ്ങൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. റാന്നി കൊച്ചുപ്ലാമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ : രാജു, ജിമ്മി, മാത്യു, സാലി, ജോൺസൺ, ജോപ്പൻ, ബിജു. മരുമക്കൾ: ഗ്രേസി,ജോയിമ്മ, സെലിനാമ്മ, ജോയി, ലൈസമ്മ, മിനി, ഷീജ.