16-sob-rajan
രാജൻ

പന്തളം: പൂഴിക്കാട് തോപ്പിന്റെ തെക്കേതിൽ രാജൻ (61) നിര്യാതനായി . സംസ്‌കാരം ഇന്ന് രാവിലെ 10.30​ന് വീട്ടുവള​പ്പിൽ.ഭാര്യ: സുജാ​ത. മക്കൾ: രജേഷ്, രതീഷ് കുമാർ. മരുമക്കൾ: ശ​രണ്യാ, ആതിര.