പന്തളം: തോന്നല്ലൂർ മണ്ണിൽ വടക്കേതിൽ അഹമ്മദ് കബീർ റാവുത്തർ (72) നിര്യാതനായി.ഭാര്യ: പരേതയായ ഐഷാബീവി. മക്കൾ: നിഷാ ബീവി, ഷമീർ റാവുത്തർ, ഷിഹാബുദ്ദീൻ, നജ്മാ. മരുമക്കൾ: സിറാജുദ്ദീൻ, സുമയ്യ, ഷബാറ, നിഷാദ്.