കുന്നന്താനം പുളിന്താനം: കരീലക്കുഴിയിൽ ശിവകുമാർ റ്റി. കെ. (63)നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് വീട്ടുവളപ്പിൽ. ഭാര്യ :ഓമന.മക്കൾ:സതീഷ്, വിമേഷ്. മരുമക്കൾ: വിസ്മയ സതീഷ് ,രെഞ്ചു വിമേഷ്.