കോന്നി: ഐരവൺ ആറ്റുവശം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം നാളെ നടക്കും.5 ന് ഗണപതി ഹോമം, 7ന് നിറപറ സമർപ്പണം, ചന്ദനംചാർത്ത്, 8ന് ഭാഗവതപാരായണം, 12.30ന് അന്നദാനം, വൈകിട്ട് 5ന് എഴുന്നെള്ളത്ത്, 7.30ന് ആകാശ ദീപക്കാഴ്ച.