കോന്നി: കേരള എൻ.ജി.ഒ സംഘ് ബ്രാഞ്ച് സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി പി.പ്രിയേഷ്‌ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എൻ.ജി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി അനൂപ് കെ.നായർ (പ്രസിഡന്റ് ) കെ.പ്രമോദ് ( വൈസ് പ്രസിഡന്റ് ) ആർ. കൃഷ്‌ണകുമാർ ( സെക്രട്ടറി) കെ.സന്തോഷ്‌കുമാർ, രാഹുൽ, വി.ആർ.ചന്ദ്രൻ, എസ്.ശ്രീജിത്ത് (ജോയിന്റ് സെക്രട്ടറിമാർ).