പ്രമാടം : ഡി.വൈ.എഫ്.ഐ വെട്ടൂർ മേഖലാ സമ്മേളനം ജില്ലാ സെക്രട്ടേറിയേ​റ്റ് അംഗം അനീഷ് വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി രാഹുൽ വെട്ടൂർ (പ്രസിഡന്റ്), ശ്യാം ‌കുമാർ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.