അടൂർ: മണ്ണടി മുളയംങ്കോട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഈ വർഷത്തെ തൈപ്പൂയ മഹോത്സവം ഇന്ന് നടക്കും. ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് പുറമെ രാവിലെ 8മുതൽ ഭാഗവത പാരായണം, 9 മുതൽ ക്ഷേത്രത്തിൽ അന്നദാനം വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധനയും വിളക്കും, വലിയ കാണിക്കയും 7മുതൽ പത്തനംതിട്ട സിംഫണി ഓർക്കസ്ട്രയുടെ ഭക്തിഗാനസുധ.