17-sob-sosamma
ശോശാമ്മ വർഗീസ്

അടൂർ: റൂർക്കല സ്റ്റീൽ പ്ലാന്റ് റിട്ട.ഉദ്യോഗസ്ഥൻ കല്ലട കന്നിമേൽപറമ്പിൽ പരേതനായ കെ.ടി.വർഗീസിന്റെ ഭാര്യ ശോശാമ്മ വർഗീസ് (81) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് അടൂർ കനാൻ നഗറിലുള്ള മകന്റെ വസതിയിൽ ശുശ്രൂഷയ്ക്കുശേഷം കല്ലട കൈതക്കോട് ശാരോൺസഭാ സെമിത്തേരിയിൽ. 35 വർഷം കേന്ദ്രപൊതുമേഖലാ സ്ഥാപനമായ റൂർക്കല സ്റ്റീൽ പ്ലാന്റിൽ ഉദ്യോഗസ്ഥയായിരുന്നു. മക്കൾ : സജി വർഗീസ് (ദുബായ്), ഫിൽജി വർഗീസ് (യു.കെ), ജസി (വിശാഖപട്ടണം). മരുമക്കൾ: ബീന, ജസി, ജോൺ ഡാനിയേൽ.