protests

പത്തനംതിട്ട: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ ഒാഫീസുകൾക്ക് മുന്നിൽ സി.പി.എെ ഇന്ന് നടത്താനിരുന്ന മാർച്ചും ധർണയും കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ചതായി ജില്ലാ സെക്രട്ടറി എ.പി.ജയൻ അറിയിച്ചു.