മല്ലപ്പള്ളി : മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവെൻഷനിലെ യുവജന സമ്മേളനം ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു.പ്രൊഫ.ഡോ.റൂബിൾ രാജ്,​ റവ.വർഗീസ് മത്തായി അദ്ധ്യഷത വഹിച്ചു.ആകാശ് കെ.ജോസി, നിതിൻ പി ഷിബു , സിറിൾ ടി.വർഗീസ്, ടിട്ടു തോമസ്, ആഞ്ജല കെ.ജോസി, ഒലിവിയ അന്ന എലിസബേത്ത് ചാണ്ടി, ടിജോ ടി.ഐപ്പ്, ശ്രുതി മാത്യു, സംഗീത് മാത്യു എന്നിവർ പ്രസംഗിച്ചു.