എസ്.എൻ.ഡി.പിയോഗം നാരങ്ങാനം 91 ാം ശാഖാ വനിതാ സംഘം യൂത്ത് മൂവ്‌മെന്റ് സംയുക്ത സമ്മേളനം കോഴഞ്ചേരി യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിനീത അനിൽ ഉദ്ഘാടനം ചെയ്യുന്നു.വനിതാ സംഘം യൂണിയൻ സെക്രട്ടറി ബാംബി രവീന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ പി.ആർ.രാഖേഷ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സോജൻ സോമൻ, യൂണിയൻ വൈസ്പ്രസിഡന്റ് സംഗീതാ സനിൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം മിനി മണിയൻ, ശാഖാപ്രസിഡന്റ് അജിമോൻ, സെക്രട്ടറി മോഹനൻ ശ്രീപാർവ്വതി, യൂണിയൻ കമ്മറ്റി അംഗം വി.എസ്.സനിൽകുമാർ, എന്നിവർ സമീപം.