കോന്നി: വകയാർ കെ.എസ്.ഇ.ബി സെക്ഷന്റെ പരിധിയിലുള്ള കുളത്തുങ്കൽ , പൂവൻപാറ, ഒതളക്കുഴി, പേരൂർകുളം, എം.എൽ.എ പടി, വകയാർ എന്നിവിടങ്ങളിൽ കെ.എസ് ടി.പി യുടെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.