17-sob-ajith
അജിത്

കലഞ്ഞൂർ : ഇടത്തറ പെരുംന്താളൂർ പൂവാട്ടിക്കൽ വീട്ടിൽ അജിത് (53) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: റീന അജിത്. മക്കൾ അഭിനന്ദ്, അനാമിക.