കൊഴുവല്ലൂർ : കീരിക്കാട്ടു സന്തോഷ് ഭവനിൽ പരേതനായ ജോർജ് കോശിയുടെ ഭാര്യ മേരി ജോർജ് (86) നിര്യാതയായി. കല്ലൂപ്പാറ നെയ്തല്ലൂർ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് കൊഴുവല്ലൂർ ശാലേം മാർത്തോമാ പള്ളിയിൽ. മക്കൾ : സന്തോഷ് ജോർജ്, തോമസ് ജോർജ്, ശോഭ വിനോദ്, പരേതയായ ഷീല. മരുമക്കൾ : സുനു സന്തോഷ്, വിറ്റി എലിസബെത് തോമസ്, വിനോദ് (പ്ലാവിലയിൽ, കൊല്ലം).