photo
സി.കെ. ഓമനക്കുട്ടൻ പിള്ള

ഓച്ചിറ: നെടിയിരുപ്പ് എ.എം.എൽ.പി.സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ ശൂരനാട് വടക്ക് ശ്രീനിലയം വീട്ടിൽ സി.കെ.ഓമനക്കുട്ടൻപിള്ള (72) നിര്യാതനായി. സംസ്‌കാരം പിന്നീട്. ചവറ ചിറക്കര കുടുംബാംഗമാണ്. ഭാര്യ: കുഴിമറ്റം ചേന്നാട്ട് കുടുംബാംഗം പി.പി. രാധാമണിയമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: സ്മിത വിജയൻ, സുമേഷ് കുമാർ. മരുമക്കൾ: വിജയൻ പിള്ള, ചൈതന്യ.