തിരുവല്ല: കാവുംഭാഗം കായപ്പുറത്ത് പരേതനായ ജോൺ കെ. മാത്യുവിന്റെയും പൂഴിക്കാലായിൽ സുശീല മാത്യുവിന്റെയും മകൻ സുഭാഷ് ജോൺ മാത്യു (36) ദോഹയിൽ നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ വിനീത എത്സാ തോമസ്. മകൾ: റൂത്ത്ലിൻ.