photo
annamma mathew

തിരുവല്ല: നിരണം ചക്കാലയിൽ പരേതനായ ഗീവർഗീസ് ഫിലിപ്പോസിന്റെ മകൾ അന്നമ്മ മാത്യു (സാറാമ്മ - 67) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്നിന് നിരണം സെന്റ് മേരിസ് പള്ളിയിൽ. പൊങ്ങ പുല്ലുപറമ്പിൽ കുടുംബാംഗമാണ്. മകൾ: സാനു ജോൺ. മരുമകൻ: അനിയൻകുഞ്ഞ്.