മല്ലപ്പള്ളി: മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവെൻഷന്റെ സമാപന സമ്മേളനം ബിഷപ്പ് ഡോ.ഉമ്മൻ ജോർജ് ഉദ്ഘാടനം ചെയ്തു. ബിഷപ്പ്.റവ. ജോജി തോമസ് അദ്ധ്യഷത വഹിച്ചു. റവ.ജോണി ആൻഡ്റൂസ്, റവ.പി.ഒ.നൈനാൻ, ജോസി കുര്യൻ, വർഗീസ് കെ.ചാക്കോ, റോയിസ് വർഗീസ്, എബി ടി. ഉമ്മൻ, ജോസഫ് ഇലവുംമൂട് എന്നിവർ പ്രസംഗിച്ചു.