 
അട്ടച്ചാക്കൽ ഈസ്റ്റ് : കാരാവള്ളിൽ പരേതനായ ഗീവർഗീസ് ഉണ്ണൂണ്ണിയുടെ ഭാര്യ മറിയാമ്മ ഉണ്ണൂണ്ണി (87) നിര്യാതയായി. സംസ്കാരം ഇന്ന് 3 ന് അട്ടച്ചാക്കൽ മാർ പിലക്സിനോസ് ഓർത്തഡോൿസ് പള്ളി സെമിത്തേരിയിൽ. മക്കൾ : പരേതനായ പാപ്പച്ചൻ, രാജൻ, റോസമ്മ. മരുമക്കൾ : സൂസമ്മ, മോളി, ബേബി.